Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഏവൾ' - പിരിച്ചെഴുതുക.

Aഎ + അൾ

Bഎ + അവൾ

Cഏ + അൾ

Dഏ + വൾ

Answer:

C. ഏ + അൾ

Read Explanation:

പിരിച്ചെഴുത്ത് • ഏവൾ - ഏ + അൾ • അവൻ - അ + അൻ • അവൾ - അ + അൾ


Related Questions:

'പരമോന്നതം' - പിരിച്ചെഴുതുക :
സമ്യദ്ധി എന്ന പദം പിരിച്ചെഴുതുന്നതെങ്ങിനെ?
പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.
ഭുവനൈക ശില്പി ഈ പദം പിരിച്ചെഴുതുന്നത് :
'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ