Challenger App

No.1 PSC Learning App

1M+ Downloads
'ചിറ്റോള ' പിരിച്ചെഴുതുക .

Aചിറ്റ് +ഓളം

Bചിറ +ഓളം

Cചിറ്റ +ഓളം

Dചിറു +ഓളം

Answer:

D. ചിറു +ഓളം

Read Explanation:

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി .
  • പിരിച്ചെഴുതുമ്പോൾ '+'നു മുൻപ് ചന്ദ്രക്കലയിട്ട വ്യഞ്ജനമോ ചില്ലക്ഷരമോ അനുസ്വാരമോ വരുകയും ചേർത്തെഴുതുമ്പോൾ അവ വരാതിരിക്കുകയും മറ്റൊരു വർണ്ണം വരികയും ചെയ്യും .
  • ഉദാഹരണം : -
  • വെള് +മ =വെണ്മ 
  • കൺ +നീര് =കണ്ണീര് 
  • മരം +ഇൽ =മരത്തിൽ
  • വേൾ + തു =വേട്ടു .
  • എൺ +നൂറു =എണ്ണൂറ്

Related Questions:

'യഥായോഗ്യം' പിരിച്ചെഴുതുക :
“പെങ്ങൾ' എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?
‘ഒരുവളുടെ’ എന്ന പദം പിരിച്ചെഴുതുന്ന വിധം.
പിരിച്ചെഴുതുക - പടക്കളം :
' ഉന്നമ്രം ' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?