Challenger App

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - നെന്മണി

Aനെൽ + മണി

Bനെൻ + മണി

Cനെല് + മണി

Dനെ + ന്മണി

Answer:

A. നെൽ + മണി

Read Explanation:

പിരിച്ചെഴുതുക

  • നെന്മണി - നെൽ + മണി (ആദേശ സന്ധി )

  • എണ്ണൂറ് = എൺ + നൂറ്

  • ഋഗ്വേദം = ഋക് + വേദം

  • കരിമ്പുലി = കരി +പുലി

  • കണ്ണീർ = കൺ +നീർ


Related Questions:

വെണ്മ എന്ന പദം പിരിച്ചെഴുതുക.
'കേട്ടു' എന്ന പദം ശരിയായി പിരിച്ചെഴുതിയാൽ?
പിരിച്ചെഴുതുക . അന്തസ്സത്ത
പ്രത്യുപകാരം പിരിച്ചെഴുതുക
' ഉന്നമ്രം ' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?