App Logo

No.1 PSC Learning App

1M+ Downloads
അവൻ പിരിച്ചെഴുതുക :

Aഅ +ആൻ

Bഅ +അൻ

Cഅ +വൻ

Dഅ +വാൻ

Answer:

B. അ +അൻ

Read Explanation:

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നതിന് ആഗമസന്ധി എന്ന് പറയുന്നു .
  • പിരിച്ചെഴുതുമ്പോൾ '+'നുശേഷം സ്വരാക്ഷരം വരുകയും ചേർത്തെഴുതുമ്പോൾ ആ സ്വരത്തിൻ്റെ സ്ഥാനത്ത് ' 'എന്നോ ' 'എന്നോ വരുകയും ചെയ്താൽ ആഗമസന്ധി .
  • ഉദാഹരണം :- അണി +അറ =അണിയറ (യ് ആഗമിച്ചു )
  • അ +അൻ = അവൻ (വ് ആഗമിച്ചു )
  • കുട +ഉന്നു =കുടയുന്നു (യ് ആഗമിച്ചു )

Related Questions:

പിരിച്ചെഴുതുക ' സദാചാരം '
“പെങ്ങൾ' എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?
നമ്മെ എന്ന പദം പിരിച്ചെഴുതുക.
ഉദ്ധരണം - പിരിച്ചെഴുതിയാൽ

 തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്

1) തീറ്റയുടെ മാഹാത്മ്യമാണ്

2) ദാനത്തിന്റെ മാഹാത്മ്യമാണ്

3) തിന്നുന്നതു കൊടുക്കണമെന്നാണ്

4) തീറ്റയും കൊടുക്കലും വെറുതെയാണ്