Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. രാവിലെ  = രാവ് + ഇലെ  
  2. കലവറ = കലം + അറ 
  3. പൂമ്പൊടി = പൂ + പൊടി 
  4. വിണ്ടലം = വിൺ + തലം 

A1 , 2 , 3

B2 , 3 , 4

C1 , 3

Dഇവയെല്ലാം ശരി

Answer:

B. 2 , 3 , 4

Read Explanation:

രാവിലെ  = രാവിൽ + എ


Related Questions:

പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുക :
പിരിച്ചെഴുതുക : വെഞ്ചാമരം
"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ :
ജീവച്ഛവം പിരിച്ചെഴുതുക?
' സുഷുപ്തി ' - ഈ പദം എങ്ങനെ ഘടകങ്ങളായി പിരിക്കാം ?