Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്‌ത ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട, മുൻകുട്ടി നിശ്ചയിച്ച ഉദ്ദേശത്തിനായി വ്യവസ്ഥാപിതരീതിയിൽ ശേഖരിച്ച, കണക്കെടുപ്പിലൂടെയോ കണക്കുകൂട്ടലിലൂ ടെയോ അളന്നു തിട്ടപ്പെടുത്തിയ, ഒരു പരിധിവരെ കൃത്യത പുലർത്തുന്ന പരസ്‌പര ബന്ധമുളള ഒരു കൂട്ടം വസ്‌തുതകളാണ് സ്റ്റാറ്റിസ്റ്റിക്സ് - എന്ന് അഭിപ്രായപ്പെട്ടത്

Aക്രോക്സ്റ്റൺ & കൗഡൻ

Bകോണർ

Cആർ എ ഫിഷർ

Dഹോറസ് സെക്രിസ്റ്റ്

Answer:

D. ഹോറസ് സെക്രിസ്റ്റ്

Read Explanation:

സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ നിർവചനങ്ങൾ • സംഖ്യാപരമായ ഡാറ്റകളുടെ ശേഖരണവും അവതരണവും വ്യാഖ്യാനവുമാണ് “സ്റ്റാറ്റിസ്റ്റിക്സ് - ക്രോക്സ്റ്റൺ & കൗഡൻ • സ്റ്റാറ്റിസ്റ്റിക്സ് എന്നത് സാമൂഹികമോ പ്രകൃതിസഹജമോ ആയ പ്രതിഭാസങ്ങ ളുടെ പരസ്പരബന്ധങ്ങളെ പ്രദർശിപ്പിക്കുന്നതിന് ചിട്ടയായി ക്രമീകരിച്ച അളവുകളാണ് - കോണർ • "സ്റ്റാറ്റിസ്റ്റിക്‌സ് എന്നത് പ്രായോഗിക ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയും നിരീക്ഷണ ഡാറ്റയുടെ ഗണിതവിശകലനവുമായി കണക്കാക്കാം“ - എ ആർ ഫിഷർ • വ്യത്യസ്‌ത ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട, മുൻകുട്ടി നിശ്ചയിച്ച ഉദ്ദേശത്തിനായി വ്യവസ്ഥാപിതരീതിയിൽ ശേഖരിച്ച, കണക്കെടുപ്പിലൂടെയോ കണക്കുകൂട്ടലിലൂ ടെയോ അളന്നു തിട്ടപ്പെടുത്തിയ, ഒരു പരിധിവരെ കൃത്യത പുലർത്തുന്ന പരസ്‌പര ബന്ധമുളള ഒരു കൂട്ടം വസ്‌തുതകളാണ് സ്റ്റാറ്റിസ്റ്റിക്സ് - ഹോറസ് സെക്രിസ്റ്റ്


Related Questions:

പരിധിയുടെ ഗുണാങ്കം കാണാനുള്ള സൂത്രവാക്യം
X എന്നത് ഒരു പോയിസ്സോൻ ചരമാണ്. P(X=2)=2/3 P(X=1) ആയാൽ P(X=0)=.........
ശേഖരിച്ച അസംസ്‌ക്യത വസ്‌തുതകളെയും സംഖ്യകളെയും പറയുന്നത് :
____ ബാർ ഡയഗ്രം ഒരു ചരത്തിനെ മാത്രം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു.
Find the range 61,22,34,17,81,99,42,94