App Logo

No.1 PSC Learning App

1M+ Downloads
Strike breaker - സമാനമായ മലയാള ശൈലി ?

Aകാലുവാരുക

Bഇരട്ടത്താപ്പ്

Cകരിങ്കാലി

Dഅടിയറവെയ്ക്കുക

Answer:

C. കരിങ്കാലി


Related Questions:

' എട്ടാം പൊരുത്തം ' എന്ന ശൈലിയുടെ ശരിയായ അർത്ഥമെന്ത് ?
നഖശിഖാന്തം എന്ന ശൈലിയുടെ അർത്ഥം എന്ത്
അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?
'ഏട്ടിലെ പശു' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
കടിഞ്ഞാണിടുക എന്ന ശൈലിയുടെ അർത്ഥം എന്ത്