Challenger App

No.1 PSC Learning App

1M+ Downloads
എത്ര ഉണ്ടായാലും അല്പത്തരം മാറാത്തവരുടെ സ്വഭാവത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പഴഞ്ചൊല്ല് ഏത്?

Aകൂറ കപ്പിലിൽ പോയ പോലെ

Bഉണ്ടവന് ഇടം കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്

Cനായക്ക് സമുദ്രത്തിലെത്തിയാലും നക്കിക്കുടി

Dഇരു വഴി കണ്ടാൽ പെരുവഴി പോകണം

Answer:

C. നായക്ക് സമുദ്രത്തിലെത്തിയാലും നക്കിക്കുടി

Read Explanation:

  • ഒരു യാത്രയ്ക്ക് രണ്ടു കാര്യം സാധിക്കാം - ഊട്ടും കാണാം ഉപ്പും വിൽക്കാം
  • നിസാരന്മാർ എത്ര പ്രവർത്തിച്ചാലും ഫലം നിസാരമായിരിക്കും - ഈച്ച പറന്നാൽ ഇരുകാതമാകുമോ
  • കഴിഞ്ഞ കാര്യം തിരികെ വരുന്നതല്ല – അണ കടന്ന വെള്ളം തിരിച്ചു വരികയില്ല
  • ഉള്ളിൽ വിരോധം പുറമേ സന്തോഷം - അകത്തു കത്തിയും പുറത്തു പത്തിയും
  • ഉപദേശം അനുസരിക്കുന്നില്ലെങ്കിൽ പോകുന്ന പോലെ വിടുക - അടിച്ച വഴിയെ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കാം
  • ആദ്യം പ്രധാന കാര്യം പിന്നീട് അപ്രധാനമായത് - ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവൂ

Related Questions:

'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?
കാടും പടലും തല്ലുക എന്ന ശൈലിയുടെ അർത്ഥം.
'വയറ്റത്തടിക്കുക' എന്ന ശൈലിയുടെ അർത്ഥത്തെ സൂചിപ്പിക്കാത്ത പ്രയോഗം ഏത് ?
അവസരവാദി എന്നർത്ഥം വരുന്ന ശൈലി
'When you are at Rome do as Romans do' ഇതിനോട് യോജിച്ച പഴഞ്ചൊല്ല് ഏത്?