App Logo

No.1 PSC Learning App

1M+ Downloads
അജാശത്രുവിന്റെ പിൻഗാമി :

Aബിംബിസാരൻ

Bശിശുനാഗൻ

Cആനന്ദൻ

Dഉദയനൻ

Answer:

D. ഉദയനൻ

Read Explanation:

  • അജാശത്രുവിന്റെ പിൻഗാമി - ഉദയനൻ

  • പാടലിപുത്രം എന്ന പ്രാചീന നഗരത്തിന്റെ സ്ഥാപക - ഉദയനൻ

  • പാടലിപുത്രം തലസ്ഥാനമാക്കിയ ആദ്യ മഗധ രാജാവ് - ഉദയനൻ

  • ഉദയനന്റെ പിൻഗാമികൾ അശക്തരായിരുന്നതിനാൽ ജനങ്ങൾ ഹര്യങ്ക രാജവംശത്തെ പുറത്താക്കി.

  • പാടലിപുത്രത്തിന്റെ ഇപ്പോഴത്തെ പേര് - പാട്ന


Related Questions:

നന്ദരാജവംശത്തിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് ?
BC 483 ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു ചേർത്ത ഭരണാധികാരി ആരാണ് ?

മഹാജനപദങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ഏവ :

  1. അങ്കുത്താറ നികായ
  2. ഭാഗവത സത്രം
  3. മഹാവസ്തു
    മഹാജനപദങ്ങളിൽ ഏറ്റവും പഴക്കം ചെന്ന ജനപദം :
    പാടലിപുത്രം തലസ്ഥാനമാക്കിയ ആദ്യ മഗധ രാജാവ് ?