‘ചാണ’ എന്ന പദത്തിന്റെ പര്യായപദം.Aകന്മഷംBഝഷംCനികഷംDബാണംAnswer: C. നികഷം Read Explanation: ചാണ: നികഷം, ഉരകല്ല്, ശാണോപലംകന്മഷം: പാപം, അഴുക്ക്, കറഝഷം: മീൻ, മത്സ്യംബാണം: അമ്പ് Read more in App