App Logo

No.1 PSC Learning App

1M+ Downloads
T E C ടൈപ്പ് കെമിക്കൽ പൗഡറിലെ T E C യുടെ പൂർണ്ണരൂപം എന്ത് ?

ATernary Eutectic Chloride

BTetra Eutectic Chloride

CTetra Eutectic Carbonate

DTernary Eutectic Carbonate

Answer:

A. Ternary Eutectic Chloride

Read Explanation:

• T E C യിലെ പ്രധാന ഘടകങ്ങൾ - സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ബേരിയം ക്ലോറൈഡ്


Related Questions:

തീയുടെ വ്യാപനത്തിന് ഹേതുവായ ചെയിൻ റിയാക്ഷൻ തടസ്സപ്പെടുത്തി അഗ്നിശമനം സാധ്യമാക്കുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
ഒരു നിശ്ചിത അളവിലുള്ള താപത്തെ നിശ്ചിത സമയം വരെ താങ്ങിനിർത്തുന്നതിനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?
2020-ൽ ലോക പ്രഥമ ശുശ്രൂഷ ദിനം ?
In the case of the first aid to shocks:
ORS stands for: