Challenger App

No.1 PSC Learning App

1M+ Downloads
സ്വജീവിതത്തിൽ അച്ചടക്കം പാലിക്കാത്ത അധ്യാപകർ കുട്ടികളോട് അച്ചടക്കത്തെക്കുറിച്ച് പ്രസംഗിക്കുന്നത് _____ .

Aവൈരുദ്ധ്യമാണ്

Bവിരോധാഭാസമാണ്

Cവിരുദ്ധമാണ്

Dവിരോധമാണ്

Answer:

A. വൈരുദ്ധ്യമാണ്


Related Questions:

ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?

  1. അഞ്ഞൂറ് തേങ്ങകൾ വിറ്റു.
  2. ഇരുപതു പശുക്കൾ വാങ്ങി.
  3. മുപ്പതു കുട്ടികൾ വന്നു.
  4. പതിനഞ്ചു മാങ്ങകൾ കൊടുത്തു വിട്ടു.
    ശരിയായത് തിരഞ്ഞെടുക്കുക
    ശരിയായ വാക്യം കണ്ടെത്തുക :
    ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
    ശരിയായത് തിരഞ്ഞെടുക്കുക