App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി

A5 വർഷം

B4 വർഷം

C3 വർഷം

D2 വർഷം

Answer:

C. 3 വർഷം

Read Explanation:

സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി 3 വർഷം അല്ലെങ്കിൽ 60 വയസ്സ് ആണ് എന്നാൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സ് ആണ്.


Related Questions:

സംസ്ഥാനത്തിൻ്റെ ഗവണ്മെണ്ട് ഓഫീസുകളിലെ അഴിമതിയെക്കുറിച്ചു അന്വേഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഏജൻസി ?
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു ?
കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?
കേരള നഗരനയ കമ്മിഷൻ്റെ ചെയർമാൻ ആയി നിയമിതനായത് ആര് ?
ആദ്യ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷൻ?