Challenger App

No.1 PSC Learning App

1M+ Downloads
"അങ്ങനെ വളർന്ന അമരവള്ളിയാണ് . സങ്കടങ്ങൾക്കുമേൽ അതു പടർന്നു . ഇപ്പോൾ അതിന്മേൽ പൂക്കാലം - വെള്ളയും വയലറ്റും നിറമുള്ള പൂക്കൾ "- ഏതു നോവലാണ് ഇങ്ങനെ ആരംഭിക്കുന്നത് . ?

Aലന്തൻ ബത്തേരിയിലേ ലുത്തിനിയകൾ

Bആലാഹയുടെ പെണ്മക്കൾ

Cഒതപ്പ്

Dമാറ്റാത്തി

Answer:

B. ആലാഹയുടെ പെണ്മക്കൾ

Read Explanation:

ആലാഹയുടെ പെണ്മക്കൾ

1999 ൽ സാറാ ജോസഫ് പ്രസിദ്ധീകരിച്ച നോവൽ ആണ് "ആലാഹയുടെ പെണ്മക്കൾ "


Related Questions:

"ബ്രാഹ്മണ ജ്ഞാനവ്യവസ്ഥയെ മുഴുവൻ അപര (other )മായി തിരിച്ചറിയുന്നതാണത് .അതിനാൽ കൃത്യമായ സ്വയം നിർവ്വചനത്തിന് ഇത് കൃതിയെ പ്രാപ്തമാക്കുന്നു .ദുരവസ്ഥയിൽ ആശാൻ പോലും സാവിത്രിയുടെ ദുരവസ്ഥയായാണ് കൃതിയെ മുഴുവൻ വിഭാവനം ചെയ്തതെന്നാലോചിക്കുമ്പോഴാണ് ............ന്റെ പ്രത്യയശാസ്ത്ര ദാർഡ്യം ബോധ്യപ്പെടുക " പ്രദീപൻ പാമ്പിരിക്കുന്ന് ഏത് കൃതിയെ പ്പറ്റിയാണ് ഇങ്ങനെ പറയുന്നത് ?
ആനന്ദിന്റെ ശരിയായ പേര് എന്താണ് ?
1949 ൽ മഹാകവി ഉള്ളൂരിന്റെ അവതാരികയോടു കൂടി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ജീവചരിത്ര ഗ്രന്ഥമാണ് സാഹിത്യകുശലൻ ശേഷഗിരി പ്രഭു .ഇതെഴുതിയതാരാണ് ?
വംശാവലി ,ചരിഞ്ഞ സുഷിരങ്ങൾ ,പാതാളം ,അഭിനയ മുഹൂർത്തങ്ങൾ എന്നീ കഥകൾ ഉൾപ്പെടുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം ഏതാണ് ?
എം .ടി .യുടെ നാലുനോവലുകൾ പ്രസിദ്ധീകരിച്ച വർഷം അടിസ്ഥാനമാക്കി പട്ടികപ്പെടുത്തിയിരിക്കുന്നു .ആദ്യം പ്രസിദ്ധീകരിച്ച ക്രമത്തിൽ ശരിയായ പട്ടിക കണ്ടെത്തുക :