Challenger App

No.1 PSC Learning App

1M+ Downloads
പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ----എന്ന് പറയുന്നത്.

Aഊർജം

Bവേഗത

Cശക്തി

Dപഥം

Answer:

A. ഊർജം

Read Explanation:

പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജം എന്ന് പറയുന്നത്. ഊർജത്തെ നമുക്ക് കാണാൻ കഴിയില്ല. വിവിധ പ്രവർത്തനങ്ങളിലൂടെ അത് പ്രകടമാകുന്നു. ചൂട്, പ്രകാശം തുടങ്ങിയവ നമുക്ക് അനുഭവിക്കാൻ കഴിയുന്ന ഊർജ്ജ രൂപങ്ങളാണ്.


Related Questions:

സൗരോർജ പാനലിലുള്ള ------ൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു.
വിമാനങ്ങളിൽ ----- ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്
ഇപ്പോഴുള്ള തീവണ്ടികളിൽ കൂടുതലും പ്രവർത്തിക്കുന്നത് ഏത് ഊർജത്തിന്റെ സഹായത്താലാണ് ?
താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിലാണ് ഫോസിൽ ഇന്ധനങ്ങൾ ഉൾപ്പെടുന്നത് ?
കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് ----