App Logo

No.1 PSC Learning App

1M+ Downloads
നാസാദ്വാരത്തിലൂടെ അകത്തുകടക്കുന്ന വായു ശ്വാസകോശങ്ങളിലെ വായു അറയിലെത്തുന്നു. വായുവിന്റെ ഈ സഞ്ചാരപാതയാണ് -----

Aശ്വസനപഥം

Bദഹനപഥം

Cശ്വസനനാൾ വഴി

Dശ്വസനവഴി

Answer:

A. ശ്വസനപഥം

Read Explanation:

നാസാദ്വാരത്തിലൂടെ അകത്തുകടക്കുന്ന വായു ശ്വാസകോശങ്ങളിലെ വായു അറയിലെത്തുന്നു. വായുവിന്റെ ഈ സഞ്ചാരപാതയാണ് ശ്വസനപഥം


Related Questions:

മണ്ണിരയുടെ ശ്വാസനാവയവം
പിത്തരസം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ?
വായയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഒരു കുഴലാണ് ----------
മനുഷ്യന്റെ ശ്വാസകോശങ്ങൾ സ്ഥിതിചെയ്യുന്ന നെഞ്ചിനകത്തെ അറയാണ് ----
അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംകൊണ്ടാണ് ആഹാരം ആമാശയത്തിലെത്തുന്നത്. ഈ ചലനമാണ് -----