ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ......AലായകംBലായനിയുടെ ഗാഢതCലായകത്വംDലീനംAnswer: B. ലായനിയുടെ ഗാഢത Read Explanation: Note: ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് - ലായനിയുടെ ഗാഢത ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിൻ്റെ ഗ്രാമിലുള്ള അളവാണ് - ലേയത്വം ഒരു ലിറ്റർ ലായനിയിൽ അടങ്ങിയിരിക്കുന്ന ലീനത്തിന്റെ മോളുകളുടെ എണ്ണം ആണ് - മൊളാരിറ്റി ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് - പാർട്സ് പേർ മില്യൺ Read more in App