Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീനത്തിന്റെ വിപരീതപദം :

Aഅപ്രാചീനം

Bഅർവ്വാചീനം

Cഅനർഹം

Dഉപചയം

Answer:

B. അർവ്വാചീനം

Read Explanation:

വിപരീതപദം • പ്രാചീനം x അർവ്വാചീനം • വിവൃതം x സംവൃതം • ഋതം x അനൃതം • ഉന്നതം x നതം


Related Questions:

വിപരീതപദം കണ്ടെത്തുക: പശ്ചിമം
ഏകത്വം എന്ന പദത്തിൻ്റെ വിപരീത പദം ഏത്?
ചൂഷകർ - വിപരീതപദമേത്?
വിപരീതപദമെഴുതുക - ഹ്രാസം
വിപരീതപദം എഴുതുക - ഉഗ്രം