Challenger App

No.1 PSC Learning App

1M+ Downloads
'കൃശം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?

Aഅകൃശം

Bമേദുരം

Cമേദിനി

Dനികൃശം

Answer:

B. മേദുരം

Read Explanation:

  • അണിയം x അമരം
  • സമഗ്രം x ഭാഗികം

Related Questions:

ഹ്രാസം - വിപരീതപദം എഴുതുക.
ഉദാരൻ എന്ന പദത്തിൻ്റെ വിപരീതാർത്ഥമായി വരുന്ന പദം ഏത് ?
നിന്ദ്യം എന്ന വാക്കിൻ്റെ വിപരീത പദം ?
തന്നിരിക്കുന്ന പദത്തിൻ്റെ വിപരീതമെഴുതുക : തിക്തം
കല്പിതം എന്ന പദത്തിൻ്റെ വിപരീതം