Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിപരീതപദം എഴുതുക : ഗൗരവം x ----------

Aസഗൗരവം

Bഅഗൗരവം

Cപിണക്കം

Dലാഘവം

Answer:

D. ലാഘവം

Read Explanation:

വിപരീതപദം

  • ഗൗരവം x ലാഘവം

  • പിണക്കം x ഇണക്കം

  • കഠിനം x മൃദുലം


Related Questions:

ന്യൂനം എന്ന പദത്തിന്റെ വിപരീത പദം കണ്ടെത്തുക.
'ത്യാഗി' എന്ന വാക്കിൻെറ വിപരീതം
ഗർഹണീയം എന്നതിൻ്റെ ശരിയായ വിപരീതപദമേത്?
താഴെ തന്നിരിക്കുന്ന വിപരീത പദങ്ങളിൽ തെറ്റായ ജോഡി ഏത് ?
'പ്രാചി' എന്ന വാക്കിന്റെ വിപരീതപദം ആയി വരുന്ന പദം ഏത്?