Challenger App

No.1 PSC Learning App

1M+ Downloads
കല്പിതം എന്ന പദത്തിൻ്റെ വിപരീതം

Aവിചിന്തനം

Bവാസ്തവം

Cഭാവന

Dസാങ്കല്പികം

Answer:

B. വാസ്തവം

Read Explanation:

വിപരീത പദം • കല്പിതം x വാസ്തവം • ഉന്മുഖം x വിമുഖം • സർവ്വജ്ഞൻ x കിഞ്ചിജ്ഞൻ • ഹ്രാസം x വികാസം


Related Questions:

ആരോഹണം എന്ന വാക്കിൻ്റെ വിപരീതപദം ?
'സ്മരിക്കുക' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.
'അവരജൻ' എന്ന പദത്തിന്റെ വിപരീതം ഏത് ?
'ത്യാഗി' എന്ന വാക്കിൻെറ വിപരീതം
ഉന്മീലനം എന്ന വാക്കിന്റെ വിപരീത പദമായി വരുന്ന പദം ഏത് ?