Challenger App

No.1 PSC Learning App

1M+ Downloads
ആരോഹണം എന്ന വാക്കിൻ്റെ വിപരീതപദം ?

Aകയറ്റം

Bആഗമനം

Cആവിർഭാവം

Dഅവരോഹണം

Answer:

D. അവരോഹണം

Read Explanation:

 eg: 1. സനാഥ X അനാഥ

2. ലാഭം x നഷ്ടം

3. നശ്വരം X അനശ്വരം

4. ക്ഷയം X അക്ഷയം

5. ശബ്‌ദം X നിശ്ശബ്‌ദം

6. ചോദ്യം X ഉത്തരം

7. രാത്രി X പകൽ

8. വിശ്വാസം X അവിശ്വാസം


Related Questions:

വിവരീതപദം എഴുതുക - അച്ഛം -
വിപരീതപദമെഴുതുക - ചഞ്ചലം
വിപരീത പദമേത് - അദ്ധ്യാത്മം
കല്പിതം എന്ന പദത്തിൻ്റെ വിപരീതം

അടിയിൽ വരച്ചിരിക്കുന്ന പദത്തിൻ്റെ വിപരീതപദം  തിരഞ്ഞെടുത്ത് എഴുതുക .

തുല്യത യെക്കുറിച്ചുള്ള ആദർശം ജനാധിപത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്