Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ത്യാഗി' എന്ന വാക്കിൻെറ വിപരീതം

Aയോഗി

Bഗ്രാഫി

Cഗേഫി

Dഭോഗി

Answer:

D. ഭോഗി

Read Explanation:

'ത്യാഗി' (എല്ലാം ഉപേക്ഷിച്ചവൻ) x 'ഭോഗി' (സുഖസൗകര്യങ്ങൾ ആസ്വദിക്കുന്നവൻ)


Related Questions:

'വിയോഗം' എന്ന വാക്കിന്റെ വിപരീതം
മുഖ്യം എന്ന പദത്തിൻ്റെ വിപരീതപദം
താഴെ തന്നിരിക്കുന്ന വിപരീത പദങ്ങളിൽ തെറ്റായ ജോഡി ഏത് ?
സംസ്കൃതമധു എന്നതിലെ സംസ്കൃത ശബ്ദത്തിന്റെ വിപരീതം

താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം ?

  1. ഋതം - ഭംഗുരം
  2. ത്യാജ്യം - ഗ്രാഹ്യം  
  3. താപം - തോഷം
  4. വിവൃതം -  സംവൃതം