App Logo

No.1 PSC Learning App

1M+ Downloads
ഒരു ജ്യോതിർഗോളത്തിന്റെ അന്തരീക്ഷ പരിധിക്കപ്പുറമുള്ള മേഖലയാണ് ----

Aട്രോപോസ്ഫിയർ

Bബഹിരാകാശം

Cബഹിരാകാശമണ്ഡലം

Dസ്ട്രാറ്റോഫിയർ

Answer:

B. ബഹിരാകാശം

Read Explanation:

രു ജ്യോതിർഗോളത്തിന്റെ അന്തരീക്ഷ പരിധിക്കപ്പുറമുള്ള മേഖലയാണ് ബഹിരാകാശം. വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത ങ്ങളായ പഠനങ്ങൾക്കായും പര്യവേഷണ ത്തിനായും ബഹിരാകാശത്തേയ്ക്ക് വിദഗ്ധരെ അയക്കാറുണ്ട്.


Related Questions:

ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ ആവശ്യമായ സമയം
ഭൂമിയുടെ ഏക ഉപഗ്രഹം
ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതാണ് ----
സൂര്യനെ ചുറ്റിയുള്ള ആകാശഗോളങ്ങളുടെ സഞ്ചാരപാത
ഏറ്റവും തണുപ്പുള്ള ഗ്രഹം