Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം 64 cm2 ആകുന്നു. എങ്കിൽ സമചതുരത്തിന്റെ ചുറ്റളവ് എത്ര ?

A48cm

B36cm

C28cm

D32cm

Answer:

D. 32cm

Read Explanation:

വിസ്തീർണം = 64 cm^2 a^2 = 64 a = 8 cm ചുറ്റളവ് = 4a = 4 x 8 = 32cm


Related Questions:

12 മീറ്റർ × 16 മീറ്റർ × 20 മീറ്റർ അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 4 മീറ്റർ വശമുള്ള എത്ര ക്യൂബുകൾ നിർമ്മിക്കാം ?
ഒരു ചതുരത്തിന്റെ പരപ്പളവ് 12 1/2 cm ഉം അതിന്റെ ഒരു വശത്തിന്റെ നീളം 3 3/4 cm ഉ ആണെങ്കിൽ മറ്റേ വശത്തിന്റെ നീളം എത്ര ?
ഒരു ക്യൂബിന്റെ വക്കിന് 6 സെ. മീ. നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?
സിലിണ്ടറിന്റെയും കോണിന്റെയും വോളിയം 25 : 16 എന്ന അനുപാതത്തിലാണ്. അവയുടെ ഉയരം 3 : 4 എന്ന അനുപാതത്തിലാണ്. അപ്പോൾ സിലിണ്ടറിന്റെയും കോണിന്റെയും അടിത്തറയുടെ ആരത്തിന്റെ അനുപാതം ആണ്
4 സെ. മീ. ആരമുള്ള കട്ടിയായ ഗോളം ഉരുക്കി 2 സെ. മീ. ആരമുള്ള ചെറു ഗോളങ്ങളാക്കിയാൽ എത്ര ഗോളങ്ങൾ കിട്ടും ?