App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് -----

Aവാതാവരണം

Bബഹിരാകാശം.

Cഅന്തരീക്ഷം

Dഗ്രഹാന്തരം

Answer:

B. ബഹിരാകാശം.

Read Explanation:

ബഹിരാകാശം ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് ബഹിരാകാശം.ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഉള്ളത് ബഹിരാകാശത്തിലാണ്


Related Questions:

ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് ----
സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് ----
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ----
സപ്തർഷികൾ എന്ന നക്ഷത്രഗണം യൂറോപ്യൻ രാജ്യങ്ങളിൽ ഏതു പേരിൽ അറിയപ്പെടുന്നു
സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങൾ ?