Challenger App

No.1 PSC Learning App

1M+ Downloads
8 സംഖ്യകളുടെ ശരാശരി 34 ആണ് പുതുതായി 2 സംഖ്യകൾ കൂടി ചേർത്തപ്പോൾ ശരാശരി 36 ആയി എങ്കിൽ പുതുതായി ചേർത്ത സംഖ്യകളുടെ തുക എത്ര?

A70

B80

C88

D100

Answer:

C. 88

Read Explanation:

8 സംഖ്യകളുടെ ശരാശരി = 34 8 സംഖ്യകളുടെ തുക= 34 × 8 = 272 10 സംഖ്യകളുടെ ശരാശരി = 36 10 സംഖ്യകളുടെ തുക= 360 പുതുതായി ചേർത്ത് സംഖ്യകളുടെ തുക = 360 - 272 = 88


Related Questions:

അജയന് വിജയനേക്കാൾ 10 വയസ്സ് കൂടുതലാണ് . അടുത്തവർഷം അജയന്റെ പ്രായം വിജയന്റെ പ്രായത്തിന്റെ ഇരട്ടിയാകും എങ്കിൽ വിജയന്റെ വയസ്സ് എത്ര
The average age of husband, wife and their child 4 years ago was 26 years and that of wife and child 3 years ago was 22 years. What is the present age of the husband?
രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
രണ്ടു ആളുകളുടെ വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 10 ആണ്. 15 വർഷം മുൻപ് മൂത്തയാളുടെ വയസ്സ് ഇളയ ആളുടെ വയസ്സിന്റെ ഇരട്ടി ആയിരുന്നു. എങ്കിൽ മൂത്തയാളുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങിനേക്കാൾ ഒന്നു കുറവാണ്. 12 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകുമെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?