Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 14 വിദ്യാർത്ഥികളുടെ ഭാരത്തിന്റെ ശരാശരി 42 kgs ആണ്. അധ്യാപകന്റെ ഭാരവും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി ഭാരം 600 ഗ്രാം ആയി വർദ്ധിക്കും. അപ്പോൾ അധ്യാപകന്റെ ഭാരം?

A64 kgs

B54 kgs

C62 kgs

D51 kgs

Answer:

D. 51 kgs

Read Explanation:

n സംഖ്യകളുടെ ശരാശരി = മൊത്തം സംഖ്യകളുടെ ആകെത്തുക/n 14 വിദ്യാർത്ഥികളുടെ ആകെ ഭാരം = 42 × 14 = 588 അധ്യാപകന്റെ ഭാരം = x 42.6 = (588 + x)/15 639 = 588 + x x = 51


Related Questions:

8-ന്റെ ആദ്യത്തെ 30 ഗുണിതങ്ങളുടെ ശരാശരി എത്ര?
The average of 10 numbers is 12. If 3 is subtracted from each number, what will be the new average?
30 കുട്ടികൾ ഉള്ള ക്ലാസിലെ കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും ചേർത്തുള്ള ശരാശരി പ്രായം 12 വയസ്സ് ആയിരുന്നു. 56 വയസ്സിൽ ടീച്ചർ റിട്ടയർ ചെയ്യുകയും പകരം പുതിയ ഒരു ടീച്ചർ ചുമതലയെടുക്കുകയും ചെയ്തപ്പോൾ ശരാശരി പ്രായം 11 വയസായി. പുതുതായി വന്ന ടീച്ചറുടെ പ്രായം എത്ര ?
If mean of the data 11, 17, x + 1, 3x, 19, 2x-4, x + 5 is 21, then find the mode of the data.
9 ൻ്റെ ആദ്യ 5 ഗുണിതങ്ങളുടെ ശരാശരി