Challenger App

No.1 PSC Learning App

1M+ Downloads
താപോർജത്തിന്റെ അടിസ്ഥാന യൂണിറ്റാണ് ?

Aപാസ്കൽ

Bവാട്ട്

Cന്യൂട്ടൺ

Dജൂൾ

Answer:

D. ജൂൾ

Read Explanation:

പ്രധാന യൂണിറ്റുകൾ 

■ നീളം - മീറ്റര്‍
■ പിണ്ഡം - കിലോഗ്രാം
■ സമയം - സെക്കന്‍റ്‌
■ താപനില - കെല്‍വിന്‍
■ വൈദ്യുത പ്രവാഹം - ആമ്പിയര്‍
■ പ്രകാശതീവ്രത - കാന്‍ഡല
■ പദാര്‍ത്ഥത്തിന്റെ അളവ്‌ - മോൾ

■ ബലം - ന്യൂട്ടണ്‍
■ മര്‍ദം - ന്യൂട്ടണ്‍/മീറ്റര്‍
■ പ്രവൃത്തി - ജൂൾ
■ ഊര്‍ജം - ജൂൾ
■ പവര്‍ - വാട്ട്‌
■ ആവൃത്തി - ഹെര്‍ട്സ്‌
■ ഉച്ചത - ഡെസിബെല്‍
■ പൊട്ടന്‍ഷ്യല്‍ വ്യത്യാസം - വോൾട്ട്‌
■ വൈദ്യുത ചാര്‍ജ്‌ - കൂളെം
■ വൈദ്യുത ചാലകത - സീമെന്‍സ്‌
■ വൈദ്യുതി  - ആമ്പിയര്‍
■ പ്രതിരോധം - ഓം
■ കപ്പാസിറ്റൻസ് - ഫാരഡ്
■ ലൈൻസിലെ പവർ - ഡയോപ്റ്റര്‍
■ ഇല്യൂമിനൻസ് - ലക്സ്‌
■ ഇൻഡക്‌ടൻസ് - ഹെന്‍ട്രി


Related Questions:

A person is comfortable while sitting near a fan in summer because :
ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?
'സൂപ്പർ കണ്ടക്റ്റിവിറ്റി' കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
താപനിലയിലെ ഒരു യൂണിറ്റ് വ്യത്യാസം ഒരുപോലെ കാണിക്കുന്ന സ്കെയിലുകൾ ഏവ​?
സൂര്യന്റെ താപനില ഇരട്ടിയാക്കിയാൽ, ഭൂമിയിൽ ലഭിക്കുന്ന ഊർജ്ജത്തിന്റെ നിരക്ക് എത്ര മടങ്ങ് വർദ്ധിക്കും