അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്കു രക്തം വഹിക്കുന്ന രക്തക്കുഴൽ ?
Aധമനി
Bലോമിക
Cസിര
Dപോർട്ടൽ സിര
Answer:
D. പോർട്ടൽ സിര
Read Explanation:
പോർട്ടൽ സിരകൾ : ചില സിരകൾ ഹൃദയത്തിലേക്ക് നേരിട്ട് രക്തം എത്തിക്കുന്നതിന് പകരം അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്കു രക്തം വഹിക്കുന്നു ഇത്തരം സിരകളാണ് പോർട്ടൽ സിരകൾ .ചെറുകുടലിൽ നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പോഷകഘടകങ്ങളെ കരളിലെത്തിക്കുന്ന ഹൈപ്പറ്റിക് പോർട്ടൽ സിര ഇതിനു ഒരു ഉദാഹരണമാണ്