App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിന്റെ കേന്ദ്ര അക്ഷത്തിൽ കാണപ്പെടുന്ന അസ്ഥികളെ ഉൾകൊള്ളുന്നതാണ് __________?

Aഅനുബന്ധാസ്ഥികൂടം

Bഅക്ഷാസ്ഥികൂടം

Cഗോളരാ സ്ഥി

Dകീലസ്ഥി

Answer:

B. അക്ഷാസ്ഥികൂടം

Read Explanation:

1.അക്ഷാസ്ഥികൂടം :ശരീരത്തിന്റെ കേന്ദ്ര അക്ഷത്തിൽ കാണപ്പെടുന്ന അസ്ഥികളെ ഉൾകൊള്ളുന്നു തലയോട് -29 മാറെല്ലു -1 വാരിയെല്ല് -24 [12 ജോഡി ] നട്ടെല്ല് -26


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഓസ്റ്റിയോപോറോസിസ് ലക്ഷണം അല്ലാത്ത ഏതെല്ലാം ?

  1. ഇത് സന്ധികളിൽ അസഹ്യമായ വേദനയും നീർവീക്കവും ഉണ്ടാക്കുന്നു
  2. അസ്ഥിഭാഗങ്ങൾ നശിക്കുകയും സുഷിരങ്ങൾ രൂപപ്പെട്ടു അസ്ഥികളുടെ കാഠിന്യം നഷ്ട്ടപ്പെടും ചെയ്യുന്ന അവസ്ഥയാണിത്
  3. ചിലരിൽ തരുണാസ്ഥിയെയും സൈനോവിയൽ സ്തരത്തെയുംനശിപ്പിച്ചേക്കാം
  4. പ്രോട്ടീൻ ,കാൽസ്യം വിറ്റാമിന് ഡി എന്നിവയുടെ ഭാവം ഈ രോഗാവസ്ഥക്കു ഇടയാക്കുന്നു
    തെന്നി നീങ്ങുന്ന തരം ചലനം സാധ്യമാക്കുന്ന സന്ധി?
    സന്ധിയിലെ അസ്ഥികളെ ബന്ധിപ്പിക്കുന്ന ലിഗമെന്റുകൾ വലിയുകയോ പൊട്ടുകയോ ചെയ്തുണ്ടാക്കുന്ന പരിക്കാണ് ____________?

    താഴെ തന്നിരിക്കുന്നവയിൽ ബാഹ്യാസ്ഥികൂടമുള്ള ജീവികൾ ഏതെല്ലാം?

    1. ഹൈഡ്ര,ഒച്ച്,മണ്ണിര
    2. ഞണ്ട് ,കക്ക ,ചിപ്പി
    3. പുൽച്ചാടി, പാറ്റ
      __________________________ എന്നിവ അസ്ഥിക്ക് കാഠിന്യവും ബലവും നൽകുന്നു