Challenger App

No.1 PSC Learning App

1M+ Downloads
കുട്ടിയിൽ നിരീക്ഷണം, ശ്രദ്ധ, യുക്തി,ചിന്തനം എന്നിവയ്ക്കുള്ള ശേഷി വികസിപ്പിക്കുന്നത് :

Aകായിക വികസനം

Bബൗദ്ധിക വികസനം

Cവൈകാരിക വികസനം

Dസാന്മാർഗ്ഗിക വികസനം

Answer:

B. ബൗദ്ധിക വികസനം

Read Explanation:

ബൗദ്ധിക വികസനം
  • നിരീക്ഷണം, ശ്രദ്ധ, യുക്തി ചിന്തനം, ഗുണാത്മക ചിന്തനം എന്നിവയ്ക്കുള്ള ശേഷി വികസിക്കുന്നു.
  • ഇന്ദ്രിയ ക്ഷമത അതി വികസിതമാകുന്നു.
  • കായികവും ബൗദ്ധികവുമായ സ്ഥിരത കൈവരുന്നു.
കായികവും ചാലകശേഷി പരവുമായ വികസനം
  • പ്രാഥമിക ദന്തങ്ങള്‍ പോയി സ്ഥിര ദന്തങ്ങള്‍ ഉണ്ടാകുന്നു.
  • അസ്ഥികള്‍ ശക്തമായി,പൊക്കവും തൂക്കവും വര്‍ദ്ധിക്കുന്നു.
  • കായിക വികസനവും നൈപുണിയും സഹനശേഷിയും വര്‍ദ്ധിക്കുന്നു.
വൈകാരിക വികസനം
  • വൈകാരിക പ്രകടനം നിയന്ത്രിക്കാന്‍ പഠിക്കുന്നു.
  • കുട്ടി മോഹഭംഗങ്ങള്‍ക്കു വിധേയമാകുന്നു.
  • അംഗീകാരം കിട്ടാനുള്ള ആഗ്രഹം വളരുന്നു.
സാമൂഹികവും സാന്മാര്‍ഗികവുമായ വികസനം
  • സഹകരണം സംഘബോധം തുടങ്ങിയ സാമൂഹ്യ സവിശേഷതകള്‍ വികസിതമാകുന്നു.

Related Questions:

വെല്ലുവിളി നിറഞ്ഞതും എന്നാൽ കൈകാര്യം ചെയ്യാവുന്നതും വളർച്ചയിലേക്ക് നയിക്കുന്നതുമായ സമ്മർദ്ദം ?
A boy is assisting his younger sister to learn to read a story book. Here the boy's beha-viour could be characterized as:
അമൂർത്തചിന്തനം ഉൾപ്പെടുന്നത് :
Normally an adolescent is in which stage of cognitive development?
കുട്ടികളിൽ ................. കരച്ചിലായി പ്രകടിപ്പിക്കപ്പെടുന്നു.