Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നഗര സഹകരണ ബാങ്കുകളിലെ ഭരണ നിർവഹണവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിനായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ രാജ്യവ്യാപകമായി ആരംഭിച്ച ശേഷി വികസന പരിപാടി

Aമിഷൻ 2026

Bമിഷൻ ആർ. ബി. ഐ.

Cമിഷൻ സാക്ഷം

Dമിഷൻ ശേഷി

Answer:

C. മിഷൻ സാക്ഷം

Read Explanation:

  • നഗര സഹകരണ ബാങ്കുകളുടെ (Urban Co-operative Banks - UCBs) ഭരണ നിർവഹണം, പ്രവർത്തന ക്ഷമത, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിനായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) രാജ്യവ്യാപകമായി ആരംഭിച്ച ശേഷി വികസന (Capacity Building) പരിപാടി 'മിഷൻ സാക്ഷം' (Mission SAKSHAM - Sahkari Bank Kshamta Nirman) എന്നാണ് അറിയപ്പെടുന്നത്


Related Questions:

ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?
താഴെപ്പറയുന്ന വിവിധ ധനകാര്യസ്ഥാപനങ്ങൾ, അവയുടെ ആസ്ഥാനങ്ങൾ എന്നിവയുടെ പട്ടികയിൽ നിന്നും യോജിക്കാത്ത കണ്ടെത്തുക:
ഇന്ത്യയിൽ പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
Largest commercial bank in India is:

താഴെ തന്ന പ്രസ്താവനകളിൽ തെറ്റ് ഏത് ?

  1. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനം കർണാടകയാണ്.
  2. D-SIB ബാങ്കുകളിൽ ICICI ഉൾപ്പെടുന്നു.
  3. നീതി ആയോഗിന്റെ CEO ശ്രീ. B. V. R. സുബ്രഹ്മണ്യം ആണ്.
  4. 2023-ലെ സാമ്പത്തികശാസ്ത്ര നോബൽ സമ്മാനത്തിന് അർഹയായത് നർഗീസ് മുഹമ്മദിയാണ്.