App Logo

No.1 PSC Learning App

1M+ Downloads
സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ----

Aനക്ഷത്രങ്ങൾ

Bഗ്രഹങ്ങൾ

Cഉപഗ്രഹങ്ങൾ

Dധൂമകേതുകൾ

Answer:

B. ഗ്രഹങ്ങൾ

Read Explanation:

സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ. ഗ്രഹങ്ങൾക്ക് ചൂടോ പ്രകാശമോ സ്വയം പുറപ്പെടുവിക്കാൻ കഴിയില്ല. സൂര്യനിൽ നിന്നാണ് ഗ്രഹങ്ങൾക്ക് ചൂടും പ്രകാശവും ലഭിക്കുന്നത്..


Related Questions:

ഒരു ജ്യോതിർഗോളത്തിന്റെ അന്തരീക്ഷ പരിധിക്കപ്പുറമുള്ള മേഖലയാണ് ----
ഭൂമിയിൽ രാത്രിയും പകലും മാറി മാറി അനുഭവപ്പെടുന്നത് ------ മൂലമാണ്
ഭൂമിയുടെ ആകൃതി
ക്ഷുദ്രഗ്രഹങ്ങളിൽ നിന്നും മറ്റും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന ശിലാകഷ്ണങ്ങളാണ് -----
സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ്------