Challenger App

No.1 PSC Learning App

1M+ Downloads
സാപ്രത്യക്ഷണ പരീക്ഷ (Children'sApperception Test)ഉപയോഗിക്കുന്നത് കുട്ടിയുടെ

Aമാനസിക കഴിവുകൾ അളക്കാനാണ്

Bഅഭിക്ഷമത അളക്കാനാണ്

Cഅഭിരുചി മനസ്സിലാക്കാനാണ്

Dവ്യക്തിത്വത്തെപ്പറ്റി പഠിക്കാനാണ്

Answer:

D. വ്യക്തിത്വത്തെപ്പറ്റി പഠിക്കാനാണ്

Read Explanation:

അമേരിക്കൻ മനശാസ്ത്രജ്ഞനായ മുറേയും ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞനായ മോർഗൻ ഉം ആണ് ഈ പരീക്ഷണരീതിയുടെ (TAT) ഉപജ്ഞാതാക്കൾ. സംപ്രത്യക്ഷണം പരീക്ഷയിൽ 30 ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്.


Related Questions:

സാഹചര്യം അനുകൂലം ആകും വരെ സംതൃപ്തിക്കായുള്ള ശ്രമം വൈകിക്കുന്ന വ്യക്തിത്വത്തിൻ്റെ മുഖ്യ വ്യവസ്ഥ ?
A morally matured person is controlled by
മനോഗുണങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിത്വത്തെ പലരൂപങ്ങൾ ആക്കി അപഗ്രഥിക്കുന്ന പ്രരൂപ സിദ്ധാന്തം ആരുടേതാണ്?
സിഗ്മണ്ട് ഫ്രോയ്ഡിൻറെ അഭിപ്രായത്തിൽ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയുടെ സംയോജിത ധർമ്മത്തിൽ നിന്നാണ് .......... രൂപപ്പെടുന്നത്.
മനസ്സിൻ്റെ വിവിധ തലങ്ങളായ ബോധതലം, അബോധതലം എന്നിവയെപ്പറ്റി പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?