Challenger App

No.1 PSC Learning App

1M+ Downloads
ചെറുകിട വ്യവസായങ്ങളെ കുറിച്ച് പടിക്കാൻ 1955 ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി

Aകോത്താരി കമ്മീഷൻ

Bകാർവേ കമ്മിറ്റി

Cരംഗരാജൻ കമ്മിറ്റി

Dബ്രൻഡ്ലാൻഡ് കമ്മീഷൻ

Answer:

B. കാർവേ കമ്മിറ്റി

Read Explanation:

  • ചെറുകിട വ്യവസായങ്ങളെ കുറിച്ച് പടിക്കാൻ 1955 ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി : കാർവേ കമ്മിറ്റി.


Related Questions:

താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രധാന ധാതുക്കളെ, ലോകത്തിലെ അവയുടെ ഉൽപാദന സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ ക്രമം ഏതെന്ന് കണ്ടെത്തുക.
The initial term of registration of a trademark in India is
വായ്പാസൗകര്യം ഏറ്റവും കുറവുള്ള വ്യവസായമേത് ?
Which of the following is not a Public Sector Enterprise in India ?
കഴിഞ്ഞ സാമ്പത്തിക വർഷം 2023-24-ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി: