Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ അസംബ്ലി രൂപീകരിച്ചത് ............. ൻ്റെ വ്യവസ്ഥകൾ / നിർദ്ദേശങ്ങൾ അനുസരിച്ചാണ്

Aഒബ്ജക്ടീവ് റെസലൂഷൻ ,1946

Bകാബിനറ്റ് മിഷൻ പ്ലാൻ ,1946

Cഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ,1935

Dഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ,1947

Answer:

B. കാബിനറ്റ് മിഷൻ പ്ലാൻ ,1946

Read Explanation:

ഇന്ത്യയ്ക്കു പരമാധികാരം കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് കാബിനറ്റ് മിഷൻ.


Related Questions:

താഴെ കൊടുത്തിരിക്കുന്ന വർഷങ്ങളും സംഭവങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ശരിയായ രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഉത്തരം കണ്ടെത്തുക :

താഴെപ്പറയുന്നവരിൽ ആരാണ് ക്യാബിനറ്റ് മിഷൻ പദ്ധതിയിൽ അംഗമല്ലാത്തത്?
ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ?

ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :

  1. മൗണ്ട് ബാറ്റൻ പ്രഭു
  2. ഇർവ്വിൻ പ്രഭു
  3. എ.വി. അലക്സാണ്ടർ
  4. സ്റ്റാഫോർഡ് ക്രിപ്സ്

    Trace the correct statement in connection with Cabinet Mission Plan :

    1. Rejected Pakistan demand
    2. Provinces grouped in to four
    3. Union of India should not handle defence, communication and foreign affairs