Challenger App

No.1 PSC Learning App

1M+ Downloads
മത്സ്യത്തൊഴിലാളികളെ ബ്ലേഡ് മാഫിയയുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ സഹകരണ വകുപ്പിന്റെ പദ്ധതി :

Aസ്നേഹതീരം

Bസ്പർശം

Cസാന്ത്വനം

Dപരിവർത്തനം

Answer:

A. സ്നേഹതീരം

Read Explanation:

  • സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (SAF) കേരളത്തിലെ മത്സ്യബന്ധന സഹകരണ വകുപ്പിന് കീഴിൽ, കുറഞ്ഞ പലിശ നിരക്കിലുള്ള സ്ഥാപന വായ്പയിലൂടെ മത്സ്യത്തൊഴിലാളി സ്ത്രീകളെയും തീരദേശ സമൂഹങ്ങളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്


Related Questions:

കേരള സർക്കാരിന്റെ താഴെപ്പറയുന്ന സാമൂഹ്യക്ഷേമപദ്ധതിയിലൂടെ "ഒരു മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും,മാനസിക വെല്ലുവിളി നേരിടുന്നവരെയും, ഗുരുതര രോഗമുള്ളവരെയും, പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്നു'. ഏതാണ് പദ്ധതി ?

കേരള സംസ്ഥാനത്തിലെ താഴെപ്പറയുന്ന ഇ -ഗവേണൻസ് സംരംഭങ്ങളിൽ ഏതാണ് തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  1. ഇ -രേഖ
  2. സകർമ
  3. അക്ഷയ
  4. FRIENDS

    കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ (KSDMA) കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം ശരിയാണ്?

    1. ആസ്ഥാനം തിരുവനന്തപുരമാണ്
    2. 2005-ൽ നിലവിൽ വന്നു
    3. റവന്യൂ മന്ത്രിയാണ് ചെയർമാൻ
    4. KSDMA ഒരു സ്റ്റാറ്റ്യൂറ്ററി ബോഡിയാണ്
      കേരള സർക്കാർ ആരംഭിച്ച ആർദ്രം മിഷന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?

      കുടുംബശ്രീ പദ്ധതി സ്കൂഫോ
      ക്ലാസ്മേറ്റ് റോബോട്ട് കാത്തു
      കെ-ഫോൺ മിയ
      നെഹ്റു ട്രോഫി ഫിബോ