Challenger App

No.1 PSC Learning App

1M+ Downloads
A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?

A30

B40

C50

D60

Answer:

A. 30

Read Explanation:

A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. അതായത്,

  • A - 1x
  • B - 2x
  • C - 3x

10 വർഷത്തിന് മുമ്പ്, C ക്ക് 50 വയസ്സായിരുന്നു, അതായത്,

  • 3x – 10 = 50
  • 3x = 60
  • X = 20  

10 വർഷത്തിനു ശേഷം A യുടെ പ്രായം എന്നത്

  • 1x + 10 = 30

 


Related Questions:

The sum of the present ages of a father and his son is 60 years. Six years ago father's age was five times the age of the son .After six years son's age will be -
അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കുടുതലാണ് അവന്റെ അമ്മയുടെ വയസ്സ്.അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ്എത്ര ?
The ratio of present ages of P and Q is 1: 3. The present age of P is 3 times the present age of R. Sum of the present age of P, Q and R is 65 years. Find the present age of Q?
ജലീലിന്റെ വയസ്സും അതിൻറ 1/3 ഭാഗവും കൂട്ടിയാൽ ഖലീലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സകളുടെ തുക 51 ആകും?
Cubban Park is in: