Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിമാരും അവരുടെ വകുപ്പുകളും തന്നിരിക്കുന്നു. അവയിൽ തെറ്റായ ജോഡിയേത് ?

Aരമേശ് ചെന്നിത്തല - ധനകാര്യം

Bപി.സി. വിഷ്ണുനാഥ് - ടൂറിസം

Cപി.കെ. കുഞ്ഞാലിക്കുട്ടി - വ്യവസായം

Dസണ്ണി ജോസഫ് - വൈദ്യുതി

Answer:

A. രമേശ് ചെന്നിത്തല - ധനകാര്യം

Read Explanation:

  • രമേശ് ചെന്നിത്തല : അദ്ദേഹം ആഭ്യന്തരം, വിജിലൻസ്, ജയിൽ, ഫയർ ആൻഡ് റെസ്ക്യൂ, കയർ എന്നീ വകുപ്പുകളുടെ മന്ത്രിയാണ്. (ധനകാര്യ വകുപ്പ് മുഖ്യമന്ത്രി വി. ഡി. സതീശൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്).

  • പി.സി. വിഷ്ണുനാഥ് : ടൂറിസം, സാംസ്കാരികം.

  • പി.കെ. കുഞ്ഞാലിക്കുട്ടി : വ്യവസായം, ഇൻഫർമേഷൻ ടെക്നോളജി.

  • സണ്ണി ജോസഫ് : വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം.


Related Questions:

തെറ്റായ പ്രസ്താവന ഏത്

  1. കേരളത്തിൻറെ ഇപ്പോളത്തെ ചീഫ് സെക്രട്ടറി വി .വേണു ഐ എ എസ് ആണ്
  2. കേരള നിയമനിർമാണ സഭ ഏക മണ്ഡല നിയമ നിർമാണ സഭയാണ്
  3. കേരള നിയമ നിർമാണ സഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആണ്
    നിലവിൽ ക്ഷേമ പെൻഷൻകാർക്ക് കേരള സർക്കാർ ഒരു മാസത്തിൽ നൽകുന്ന തൂക ?

    കേരളത്തിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

    1. 1957-ൽ രൂപീകരിച്ച ഭരണപരിഷ്കാര സമിതിയുടെ അധ്യക്ഷനായിരുന്നു ശ്രീ ഇ. എം. എസ്. നമ്പൂതിരിപ്പാട്.
    2. കേരളത്തിലെ തദ്ദേശഭരണം ശക്തിപ്പെടുത്തുന്നതിനുള്ള മാറ്റങ്ങൾ പഠിക്കുന്നതിനും, ശുപാർശ ചെയ്യുന്നതിനുമായി 1996-ൽ കെ. ശശിധരൻ നായർ കമ്മീഷൻ രൂപീകരിച്ചു.
    3. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക (LSGs) എന്ന ലക്ഷ്യത്തോടെ 1996 ഓഗസ്റ്റ് 17-ന് "പീപ്പിൾസ് പ്ലാൻ കാമ്പയിൻ" ആരംഭിച്ചു.
      സംസ്ഥാന ഗവണ്മെന്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ പൗരന്മാരിലെത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ

      28. താഴെപ്പറയുന്ന പ്രസ്‌താവനകളിൽ "കിഫ്‌ബി'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്‌താവനകൾ ഏത്? (

      1. കേരള സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം സംഭരിക്കാനുള്ള ഒരു സംവിധാനമാണ് 'കിഫ്‌ബി'
      2. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയാണ് "കിഫ്ബി' ചെയർമാൻ
      3. നിലവിൽ ചീഫ് സെക്രട്ടറിയായ ശ്രീമതി ശാരദ മുരളീധരൻ ആണ് "കിഫ്‌ബി സി ഇ ഒ
      4. ഇവയെല്ലാം