Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പബ്ലിക് സർവ്വീസ് വാഹനത്തിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്ന വാഹനം :

Aമോട്ടോർ ക്യാബ്

Bമാക്സി ക്യാബ്

Cസ്റ്റേജ് ക്യാരേജ്

Dമുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

Answer:

D. മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

Read Explanation:

പബ്ലിക് സെർവീസ് വാഹനങ്ങൾ എന്നാൽ എന്ത്? (Meaning of public service vehicles):

         വാടകയോ, പ്രതിഫലമോ വാങ്ങി യാത്രക്കാരെ കൊണ്ടു പോകുന്നതിനായി ഉപയോഗിക്കുന്നതിന് അനുയോജ്യമാക്കിയ ഏതൊരു മോട്ടോർ വാഹനവും, പബ്ലിക് സർവ്വീസ് വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഇത് പ്രതിപാദിക്കുന്നത് Sec 2(35) ലാണ്.

സെക്ഷൻ 2(35) പൊതു സേവന വാഹനത്തെ ഇങ്ങനെ നിർവചിക്കുന്നു-

"പബ്ലിക് സർവീസ് വെഹിക്കിൾ” എന്നാൽ വാടകയ്‌ക്കെടുക്കുന്നതിനോ, പ്രതിഫലത്തിനു വേണ്ടിയോ, യാത്രക്കാരെ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്നതിന് അനുയോജ്യമായ ഏതൊരു മോട്ടോർ വാഹനവും അർത്ഥമാക്കുന്നു. ഇതിൽ മാക്‌സികാബ്, മോട്ടോർക്യാബ്, കോൺട്രാക്‌റ്റ് കാരേജ്, സ്റ്റേജ് ക്യാരേജ് എന്നിവ ഉൾപ്പെടുന്നു.

വിവിധ തരം പബ്ലിക് സെർവീസ് വാഹനങ്ങൾ (Types of Public Service Vehicles):

  1. കോൺട്രാക്ട് കാരിയേജ് (Contract Carriage)

  2. മാക്സി കാബ് (Maxi cab)

  3. മോട്ടോർ കാബ് (Motor Cab)

  4. സ്റ്റേജ് കാരിയേജ് (Stage Carriage)


Related Questions:

ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം. ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക രേഖ :
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?
താഴെപ്പറയുന്നവയിൽ പബ്ലിക് സർവീസ് വാഹനം അല്ലാത്തതേത് ?
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?
ഗുഡ്സ് വാഹനങ്ങൾക്ക് അസാധാരണമായ സാഹചര്യങ്ങളിൽ ടെമ്പററി പെർമിറ്റ് നൽകാവുന്ന പരമാവധി കാലാവധി :