മണ്ണെണ്ണയുടെ സാന്ദ്രത ------.
A750 kg/m3
B850 kg/m3
C810 kg/m3
D900 kg/m3
Answer:
C. 810 kg/m3
Read Explanation:
ആപേക്ഷിക സാന്ദ്രത (Relative Density):
ഒരു പദാർഥത്തിന്റെ സാന്ദ്രത, ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ് എന്ന് പറയുന്നതാണ്, ആ പദാർഥത്തിന്റെ ആപേക്ഷിക സാന്ദ്രത (relative density).
ആപേക്ഷിക സാന്ദ്രതയ്ക്ക് യൂണിറ്റ് ഇല്ല.
ആപേക്ഷിക സാന്ദ്രത = പദാർഥത്തിന്റെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത | ||
Note:
ജലത്തിന്റെ സാന്ദ്രത 1000 kg/m3
മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m3
മണ്ണെണ്ണയുടെ ആപേക്ഷികസാന്ദ്രത = മണ്ണെണ്ണയുടെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത | ||
= 810 / 1000
= 0.810 kg/m³
മണ്ണെണ്ണയുടെ ആപേക്ഷികസാന്ദ്രത = 0.810 kg/m³