Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരി ശൃംഖലകളെയും അതിന്റെ കണ്ണികളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പും കേരളാ പോലീസും ആരംഭിച്ച ലഹരിവേട്ട :

Aഓപ്പറേഷൻ ഡി ഹണ്ട്

Bഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്

Cയോദ്ധാവ് പ്രൊജക്റ്റ്

Dവിമുക്തി മിഷൻ

Answer:

B. ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്

Read Explanation:

  • വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി ശൃംഖലകൾ തകർക്കാൻ ആഭ്യന്തര വകുപ്പും കേരള പോലീസും ആരംഭിച്ച സമഗ്ര ലഹരിവേട്ടയാണ് ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട് (Operation Toofan: The Narco Hunt).

  • 2026 ജൂൺ 2-ന് തിരുവനന്തപുരത്ത് ഔദ്യോഗികമായി ആരംഭിച്ച ഈ ദൗത്യം എക്സൈസ് വകുപ്പും വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളും ചേർന്നു നടപ്പിലാക്കുന്നു.

  • ഉദ്ഘാടനം ചെയ്തത്: കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ (തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച്).

  • പ്രഖ്യാപനം നടത്തിയത്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല (2026 മെയ് മാസത്തിൽ).


Related Questions:

കേരള ആരോഗ്യ മിഷൻ തൃതീയതല രോഗീ പരിചരണം ലഭ്യമാക്കുന്നത്

  1. മെഡിക്കൽ കോളേജുകൾ വഴി
  2. പി. എച്. എസ്. സി. കൾ വഴി
  3. ജില്ലാ ആശുപത്രികൾ വഴി
  4. റീജിയണൽ കാൻസർ സെന്ററുകൾ വഴി

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

    1. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ച തെന്മല കൊല്ലം ജില്ലയിലാണ്
    2. വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം നടന്നത് കൊല്ലം ജില്ലയിലാണ്.
    3. കേരളത്തിലെ ആദ്യത്തെ നിരപ്ലാൻ്റ് 2015-ൽ കൈപ്പുഴയിൽ ആരംഭിച്ചു.
    4. 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം ആദ്യമായി അരങ്ങേറിയത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ്.
      മാറാരോഗങ്ങളായ ഹീമോഫീലിയ, അരിവാൾ രോഗം, തലാസീമിയ, സെറിബ്രൽ പാൽസി മുതലായവ ബാധിച്ച, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന, കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?
      പൊതുജനത്തിന്‌ സൗജന്യമായി WIFI ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്‌ ഏത്‌?

      കേരള സംസ്ഥാനത്തിലെ താഴെപ്പറയുന്ന ഇ -ഗവേണൻസ് സംരംഭങ്ങളിൽ ഏതാണ് തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

      1. ഇ -രേഖ
      2. സകർമ
      3. അക്ഷയ
      4. FRIENDS