Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ ഉത്തരമഹാസമതലത്തിൽ വീശുന്ന വരണ്ട ഉഷ്ണ കാറ്റ് :

Aമിസ്ട്രൽ

Bഫൊൻ

Cചിനൂക്ക്

Dലൂ

Answer:

D. ലൂ

Read Explanation:

ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ ശക്തമായ കാറ്റാണ്‌ ലൂ


Related Questions:

വരണ്ട ഉഷ്ണക്കാറ്റായ ' ലൂ ' അനുഭവപ്പെടുന്ന ഋതു.
രാത്രികാലങ്ങളിൽ പർവ്വതപ്രദേശങ്ങളിൽ നിന്നും താഴ് വാരത്തേക്ക് വീശുന്ന കാറ്റിന്റെ പേരെന്ത് ?
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിന്റെ പേരെന്ത് ?
ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ് :
മേയ്-ജൂൺ മാസങ്ങളിൽ രാജസ്ഥാനിലെ മരുപ്രദേശങ്ങളിൽ നിന്ന് ഗംഗ സമതലത്തിലേക്ക് വീശുന്ന ശക്തിയേറിയ വരണ്ട ഉഷ്ണകാറ്റ് ഏത്?