Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ദർശകൻ' എന്ന പദത്തിൻെറ സ്ത്രീലിംഗം

Aദർശന

Bദർശക

Cദർശിനി

Dദർശയിത്രി

Answer:

B. ദർശക

Read Explanation:

PSC ഫൈനൽ ആൻസർ കീ പ്രകാരം ഉത്തരം D - ദർശയിത്രി

'ദർശകൻ' (കാണുന്നവൻ) - 'ദർശക' (കാണുന്നവൾ).


Related Questions:

താഴെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ഏതാണ്?

  1. ധീരൻ - ധീര
  2. ഏകാകി - ഏകാകിനി
  3. പക്ഷി - പക്ഷിണി
  4. തമ്പി - തങ്കച്ചി
    സിംഹി - പുല്ലിംഗപദം ഏത് ?
    ദർശകൻ - സ്ത്രീലിംഗപദം
    യാചകൻ' എന്ന പദത്തിൻ്റെ എതിർലിംഗം ഏത്?
    “ഓണവും പൂവും മറന്ന മലയാളനാടിങ്ങു ഖിന്ന ഞാൻ നോക്കി നിൽപ്പു” - ഈ വരിയിൽ "ഖിന്ന" എന്ന പദം ഏതിനെ സൂചിപ്പിക്കുന്നു?