App Logo

No.1 PSC Learning App

1M+ Downloads
പ്രതിപതിക്കുന്ന പ്രതലം നിരപ്പായ ദർപ്പണങ്ങളെ ---- എന്ന് വിളിക്കുന്നു.

Aകോൺകേവ് ദർപ്പണങ്ങൾ

Bസമതല ദർപ്പണങ്ങൾ

Cകോൺവെക്സ് ദർപ്പണങ്ങൾ

Dസിലിൻഡ്രിക്കൽ ദർപ്പണങ്ങൾ

Answer:

B. സമതല ദർപ്പണങ്ങൾ

Read Explanation:

Note :

  • പ്രതിപതിക്കുന്ന പ്രതലം നിരപ്പായ ദർപ്പണങ്ങളെ, സമതല ദർപ്പണങ്ങൾ എന്ന് വിളിക്കുന്നു.
  • പ്രതിപതിക്കുന്ന പ്രതലം പുറത്തേക്ക് വളഞ്ഞതിനെ കോൺവെക്സ് ദർപ്പണങ്ങൾ എന്ന് വിളിക്കുന്നു.
  • പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞതിനെ കോൺകേവ് ദർപ്പണങ്ങൾ എന്ന് വിളിക്കുന്നു.

Related Questions:

ഗ്ലാസിലെ ജലത്തിലേക്ക് ചെരിച്ചു വെക്കുന്ന പെൻസിൽ മുറിഞ്ഞത് പോലെ കാണപ്പെടുന്ന പ്രകാശ പ്രതിഭാസം ഏത് ?
ആർക്കിമെഡിസിൻ്റെ ജീവിത കാലഘട്ടം :
കാലിഡോസ്കോപ്പ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
പ്രകാശത്തിലെ ഘടകവർണ്ണങ്ങൾ എല്ലാം ചേർന്നാൽ ലഭിക്കുന്ന നിറം :
ഷേവിങ്ങ് മിററിൽ ഉപേയാഗിച്ചിരിക്കുന്ന ദർപ്പണം :