Challenger App

No.1 PSC Learning App

1M+ Downloads

മധ്യകാലഘട്ടത്തിലെ ഒരു സാമ്രാജ്യത്തെ കുറിച്ചുള്ള ചില സൂചനകളാണ് ചുവടെ തന്നിട്ടുള്ളത് . അവ പരിശോധിച്ചു് സാമ്രാജ്യം ഏതെന്ന് കണ്ടെത്തുക ?

1.കൊറിയർ എന്ന തപാൽ സംവിധാനം നിലനിന്നിരുന്നു

2.ഭരണ കേന്ദ്രം സൈബീരിയയിലെ ഒനോൺ നദീ തീരത്തുള്ള കാരക്കോറം ആയിരുന്നു.

Aമംഗോൾ സാമ്രാജ്യം

Bഓട്ടമൻ സാമ്രാജ്യം

Cസെല്യൂക്കിഡ് സാമ്രാജ്യം

Dകുശാന സാമ്രാജ്യം‎

Answer:

A. മംഗോൾ സാമ്രാജ്യം

Read Explanation:

13, 14 നൂറ്റാണ്ടുകളിൽ ഏഷ്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ച് കിടന്നിരുന്ന ഒരു സാമ്രാജ്യമാണ് മംഗോൾ സാമ്രാജ്യം.മംഗോളുകളുടെയും തുർക്കികുകളുടെയും ഏകീകരണത്തോടെ രൂപംകൊണ്ട ഈ സാമ്രാജ്യം 1206-ൽ ജെങ്കിസ് ഖാൻ ഭരണാധികാരിയായ ശേഷം നടത്തിയ കടന്നാക്രമണങ്ങളിലൂടെ കൂടുതൽ വിസ്തൃതമായി.


Related Questions:

കോൺസ്റ്റാൻഡിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് :
ആരൊക്കെ തമ്മിലായിരുന്നു കുരിശു യുദ്ധങ്ങൾ നടന്നത് ?
മധ്യകാലത്തു ജപ്പാനിൽ അധികാരം കൈയാളിയിരുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാർ അറിയപ്പെട്ടിരുന്ന പേരെന്ത് ?
സിൽക്ക് റൂട്ട് (പട്ടുതുണിപാത) അവസാനിക്കുന്നത് എവിടെ വെച്ചാണ് ?
നാടോടി കഥകളുടെ സമാഹാരമായ 'ആയിരൊത്തൊന്നു രാവുകൾ' ഏത് നഗരത്തെ പശ്ചാത്തലമാക്കിയാണ് എഴുതിയിട്ടുള്ളത് ?