പ്ലാസൻ്റ (Placenta)യുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:
- ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗമാണ് പ്ലാസൻ്റ
- ഭ്രൂണകലകളാൽ മാത്രം നിർമ്മിതമായതാണ് പ്ലാസൻ്റയുടെ ഘടന
- അമ്മയുടെയും കുഞ്ഞിൻ്റെയും രക്തം പരസ്പരം കൂടിക്കലരാതെയുള്ള പദാർഥവിനിമയത്തിന് പ്ലാസൻ്റ സഹായിക്കുന്നു.
Ai, ii
Bഇവയൊന്നുമല്ല
Cii, iii
Di, iii എന്നിവ