സാമൂഹ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് താഴെ നല്കിയിരിക്കുന്നത്. ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :
- പോലീസ്, കോടതി, ജയിൽ എന്നീ സ്ഥാപനങ്ങൾ വഴിയാണ് ഔപചാരിക സാമൂഹ്യനിയന്ത്രണം സാധ്യമാകുന്നത്
- കുടുംബം, മതം, സമപ്രായക്കാരുടെ സംഘം തുടങ്ങിയവയിലൂടെയും ഔപചാരിക സാമൂഹിക നിയന്ത്രണം സാധ്യമാകുന്നു.
- നിയമം, വിദ്യാഭ്യാസം, ബലപ്രയോഗം എന്നിവയാണ് അനൗപചാരിക സാമൂഹ്യ നിയന്ത്രണത്തിന്റെ പ്രധാന മാർഗ്ഗങ്ങൾ
- ഔപചാരിക സാമൂഹ്യ നിയന്ത്രണത്തിന്റെ ലംഘനം ശിക്ഷാർഹമാണ്
A1, 4 ശരി
B3, 4 ശരി
Cഎല്ലാം ശരി
D4 മാത്രം ശരി