App Logo

No.1 PSC Learning App

1M+ Downloads
ജൈവ മാലിന്യങ്ങളുടെ ജൈവ സംസ്കരണത്തിന്റെ രൂപമാണ്___

Aപ്ലാസ്മ ഗ്യാസിഫിക്കേഷൻ

Bവായു രഹിത ദഹനം

Cഗ്യാസിഫിക്കേഷൻ

Dപൈറോളിസിസ്

Answer:

B. വായു രഹിത ദഹനം

Read Explanation:

സൂക്ഷ്മജീവികളെ ഉപയോഗിച്ചാണ് ഓക്സിജൻറെ അഭാവത്തിൽ ജൈവമാലിന്യങ്ങൾ വിഘടിപ്പിക്കുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിച്ചത് ?
ഇന്ത്യയിലെ വാക്‌സിൻ കുത്തിവെയ്പ്പ് ഏകോപിപ്പിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന പോർട്ടൽ ഏത് ?
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് നിലവിൽ വന്നത് ?
Rocket man of India?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ്-ബേസ്ഡ് ഓഗ്മെന്റേഷൻ സിസ്റ്റം ?